അരിയില്‍
Thursday, October 2, 2008
പയ്യാമ്പലത്ത് അപകടം പതിയിരിക്കുന്നു;
Saturday, September 27, 2008
കന്യാസ്ത്രീകളുടെ പ്രണയം
: ദി ലാസ്റ്റ് ലീഫ് ടെലിഫിലിം വിവാദമാകുന്നു. ഷെറി രചനയും സംവിധാനവും നിര്‍വ്വഹിച്ച ടെലിഫിലിം കന്യാസ്ത്രീകളായ നോറയുടെയും സ്നേഹയുടെയും കഥയാണ് പറയുന്നത്. രോഗിയായ നോറ സദാ മരണത്തെ ഇഷ്ടപ്പെടുന്നു. മഠത്തില്‍ പുതുതായി എത്തുന്ന സിസ്റ്റര്‍ സ്നേഹയുമായുള്ള സൗഹൃദം ജീവിതത്തെ പ്രണയിക്കാന്‍ നോറയെ പ്രേരിപ്പിക്കുകയാണ്. തളിപ്പറമ്പ് രാജന് നിര്‍മിച്ച ഈ ടെലിഫിലിം ഉടന്‍ നിരോധിക്കണമെന്ന് റിലീജിയന്‍സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ കണ്ണൂര്‍ യൂനിറ്റ് ആവശ്യപ്പെട്ടു. കൊല്ലം ജില്ലയിലെ ഒരു കന്യാമഠത്തില്‍ നടന്നതായി പറയപ്പെടുന്ന സംഭവത്തെയും വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് പി. ശ്രീദേവിയുടെ പരാമര്‍ശങ്ങളെയും ആധാരമാക്കി നിര്‍മിച്ച ഈ ടെലിഫിലിം വിശ്വാസനിഷ്ഠിത മൂല്യങ്ങളെ കരിവാരിത്തേക്കാനുള്ള ആയുധമാക്കി ചിലര്‍ മാറ്റുകയാണെന്ന് യൂനിറ്റ് പ്രസിഡണ്ട് സിസ്റ്റര്‍ ജാനറ്റ്, ഡോ. സിസ്റ്റര്‍ ട്രീസ എന്നിവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ശാന്തദേവി, ദീപ, സുമി, കെ.സി. വര്‍ഗീസ് എന്നിവരഭിനയിച്ച ടെലിഫിലിമിന്റെ ഛായാഗ്രഹണം ക്രിസ്റ്റി ജോര്‍ജാണ്. കന്യാസ്ത്രീ സമൂഹത്തിന്റെ വിലപ്പെട്ട സേവനങ്ങളെ തേജാവധം ചെയ്യുകയാണ് ടെലിഫിലിമിലൂടെ എന്ന് ഇവര്‍ പറഞ്ഞു. ഏതോ ഒരു കന്യസ്ത്രീയുടെ ജനഹീനത മൂലമുണ്ടായ സംഭവത്തെ ഉയര്‍ത്തിപ്പിടിച്ച് കന്യാസ്ത്രീകളെയും മഠങ്ങളെയും കുറ്റവാളികളാക്കി ചിത്രീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇത് നീതിക്ക് നിരക്കുന്നതല്ലെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.
റെയിഞ്ചു കിട്ടാത്തത് പുറത്തുള്ളവര്‍ക്ക്!
വര്‍ഷത്തിനകം പരിഹരിക്കും
ഉഠോബാബ
Friday, September 26, 2008
പരിയാരം മെഡിക്കല്‍ സെമിനാര്‍
Thursday, September 25, 2008
മയക്കുമരുന്നുവ്യാപാരം
മൊഞ്ചുള്ള കൈകളില്‍മൈലാഞ്ചിയിട്ടവര്‍....
Wednesday, September 24, 2008
കണ്ണൂര്‍ സിറ്റിയില്‍ രണ്ട് പൈപ്പ് ബോംബ്
കണ്ണൂര്‍ സിറ്റിയില്‍ രണ്ട് പൈപ്പ് ബോംബ്
കണ്ടെത്തികണ്ണൂര്‍: സിറ്റിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട് പൈപ്പ് ബോംബ് കണ്ടെത്തി. സിറ്റി ദീനുല്‍ ഇസ്ലാം സഭക്ക് സമീപം അഹമ്മദിയാ ജമാഅത്തിന്റെ കൈവശമുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ഇന്നലെ രാവിലെ സിറ്റി പോലീസ് ബോംബുകള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി സ്ഫോടന ശബ്ദം കേട്ട് പരിഭ്രാന്തരായ സമീപവാസികള്‍ ഇന്നലെ കാലത്ത് നടത്തിയ പരിശോധനയിലാണ് ബോംബുകല്‍ കണ്ടെത്തിയത്. ഒന്നര ഇഞ്ച് പി.വി.സി. പൈപ്പിനുള്ളിലാണ് ബോംബ്. പതിനഞ്ച് സെന്റീമീറ്റര്‍ നീളമുള്ള പൈപ്പിന്റെ ഇരു ഭാഗവും അടച്ചിട്ടുണ്ട്. ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവമറിയിച്ചതിനനുസരിച്ച് സ്ഥലത്തെത്തിയ സിറ്റി പോലീസും ബോംബ് സ്ക്വാഡും ചേര്‍ന്ന് പരിശോധന നടത്തി ബോംബ് നിര്‍വീര്യമാക്കി. സ്ഫോടക വസ്തു നിയമ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നു. എന്നാല്‍ ചൊവ്വാഴ്ച രാത്രി സ്ഫോടന ശബ്ദം കേട്ടുവെന്നത് ശരിയല്ലെന്നും സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സിറ്റി പോലീസ് പറഞ്ഞു.
ലോറികളിവിടെ പ്രതിസന്ധിയിലാണ് ഇവിടെ
Tuesday, September 23, 2008
സ്രാവ് പിടിയിലായി.
ഇവര്‍ നോമ്പുകാരാണ് കെട്ടാ
Wednesday, June 25, 2008
Monday, May 26, 2008
Blog Archive
-
►
2009
(6)
- ► 11/29 - 12/06 (4)
- ► 05/10 - 05/17 (1)
- ► 02/08 - 02/15 (1)
-
▼
2008
(16)
-
►
09/21 - 09/28
(12)
- കന്യാസ്ത്രീകളുടെ പ്രണയം
- റെയിഞ്ചു കിട്ടാത്തത് പുറത്തുള്ളവര്‍ക്ക്!
- വര്‍ഷത്തിനകം പരിഹരിക്കും
- ഉഠോബാബ
- പരിയാരം മെഡിക്കല്‍ സെമിനാര്‍
- മയക്കുമരുന്നുവ്യാപാരം
- മൊഞ്ചുള്ള കൈകളില്‍മൈലാഞ്ചിയിട്ടവര്‍....
- കണ്ണൂര്‍ സിറ്റിയില്‍ രണ്ട് പൈപ്പ് ബോംബ്
- ലോറികളിവിടെ പ്രതിസന്ധിയിലാണ് ഇവിടെ
- സ്രാവ് പിടിയിലായി.
- ഇവര്‍ നോമ്പുകാരാണ് കെട്ടാ
- No title
-
►
09/21 - 09/28
(12)